Share to:

 

ആട്ടുകല്ല്

ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ആട്ടുകല്ല്

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു അടുക്കള ഉപകരണമാണ് ആട്ടുകല്ല്. ആട്ടമ്മി എന്നും ചില സ്ഥലങ്ങളിൽ ഇതിന് പേരുണ്ട് കരിങ്കല്ല് കൊത്തിയുണ്ടാക്കുന്ന ഈ സംവിധാനം, ദോശ, ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനായുള്ള മാവ് അരച്ചെടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൃത്താകൃതിയിലുള്ള ഒരു കുഴിയുള്ള കല്ലും, ആ കുഴിയിലിട്ട് തിരിക്കുന്നതിനുള്ള സ്തൂപാകൃതിയിലുള്ള മറ്റൊരു കല്ലും അടങ്ങിയതാണ് ആട്ടുകല്ല്.

ആട്ടമ്മി

ചിത്രങ്ങൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya