ഉപയോക്താവിന്റെ സംവാദം:Satheesan.vnനമസ്കാരം Satheesan.vn !, മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
-- സുഗീഷ് 15:05, 2 ഒക്ടോബർ 2009 (UTC) വിഷ്ണുക്രാന്തിവിഷ്ണുക്രാന്തിയിൽ താങ്കൾ നിർദ്ദേശിച്ചതുപോലെ തിരുത്ത് വരുത്തിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ കണ്ടാൽ താങ്കൾക്കും അവ തിരുത്താവുന്നതാണ്. തെറ്റിപ്പോകുന്നെ ഭയപ്പെടാതെ തിരുത്തലുകൾ നടത്തുക. ആശംസകളോടെ --Vssun (സുനിൽ) 14:12, 8 ഓഗസ്റ്റ് 2010 (UTC) അവലംബംതുടക്കത്തിൽത്തന്നെ, താങ്കൾ എഴുതിച്ചേർക്കുന്ന വിവരങ്ങളോടൊപ്പം, അവലംബം ചേർക്കാൻ താങ്കൾ ശ്രദ്ധിക്കുന്നു എന്ന കാര്യം വളരെ സന്തോഷപ്രദമാണ്. താങ്കൾക്ക് പ്രയോജനപ്രദമായേക്കും എന്ന വിശ്വാസത്തിൽ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടട്ടെ.
ഒരു പുതിയ ഉപയോക്താവെന്ന നിലയിൽ ഈ വിക്കി എഴുത്തുരീതികൾ വഴങ്ങാൻ താങ്കൾക്ക് അൽപ്പം ബുദ്ധിമുട്ടാണെന്നറിയാം. എന്നിരുന്നാലും ഇതിൽ സാധ്യമായ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുല്ലോ. സംശയങ്ങൾ ചോദിക്കാനും മടിക്കരുത്. ആശംസകളോടെ. --Vssun (സുനിൽ) 01:56, 11 ഓഗസ്റ്റ് 2010 (UTC) മലയാളം വായിക്കുന്നതിൽ/എഴുതുന്നതിൽ ഉള്ള പ്രശ്നംതാങ്കൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ എന്നിവ ഏതെന്ന് പറയുകയാണെങ്കിൽ ഇക്കാര്യത്തിൽ സഹായിക്കാമായിരുന്നു. --Vssun (സുനിൽ) 02:13, 12 ഓഗസ്റ്റ് 2010 (UTC)
രമേഷിന്റെ നിർദ്ദേശമനുസരിച്ച് ഫയർഫോക്സും അഞ്ജലിയും ഇൻസ്റ്റോൾ ചെയ്തുവോ? മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു. --Vssun (സുനിൽ) 15:58, 13 ഓഗസ്റ്റ് 2010 (UTC)
:ഇന്റെർനെറ്റ് എക്സ്പ്ലൊറർ ശരിയായി. ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. നന്ദി. - സതീശൻ.വി.എൻ. സംവാദം:നാഗദന്ദിസംവാദം:നാഗദന്ദി കാണുക--Vssun (സുനിൽ) 15:55, 25 ഓഗസ്റ്റ് 2010 (UTC) പ്രമാണം:പു.jpgപ്രമാണം:പുളിയാറൽ.jpg എന്ന ചിത്രത്തിന്റെ വിവരണം, ഉറവിടം, രചയിതാവ്, അനുമതി എന്നിവ ചേർക്കുമല്ലോ? --Vssun (സുനിൽ) 03:00, 26 ഓഗസ്റ്റ് 2010 (UTC)
കരിവേലംപ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട കരിവേലം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- കിരൺ ഗോപി 17:16, 29 ഓഗസ്റ്റ് 2010 (UTC) താങ്ങളുടെ സം വാദ താളിൽ ഒരു ക്റിപ്പു ഇട്ടിരുന്നു.സേവ് ആയോ എന്നു സംശയം. ഇല്ലെങ്കിൽ മറുകുറിപ്പിടണം. Satheesan.vn 16:28, 31 ഓഗസ്റ്റ് 2010 (UTC) ആശംസകൾതാങ്കളുടെ എഡിറ്റുകൾ അടുത്തിടെയാണ് ശ്രദ്ധിച്ചത്. നന്നാകുന്നുണ്ട്. ആശംസകൾ --റസിമാൻ ടി വി 18:01, 30 ഓഗസ്റ്റ് 2010 (UTC) കരിവേലംകരിവേലം എന്ന ലേഖനം ആവശ്യത്തിന് വിവരങ്ങളില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 06:24, 31 ഓഗസ്റ്റ് 2010 (UTC) ഞാൻ പതുക്കെ ശരിയാക്കാം. സമയം, റ്റൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒക്കെയാണു് കാരണങ്ങൾ. കുറെ പുസ്തകങ്ങൾ വീട്ടിലും ഞാൻ ജോലിയുമായി അകലെ ലോഡ്ജിലും. അതിനിടെ നീക്കം ചെയ്താലും സാരല്ല്യ. പതുക്കെ ശരിയാക്കാം.Satheesan.vn 16:25, 31 ഓഗസ്റ്റ് 2010 (UTC)
ദന്തവും ഗന്ധവുംഒരു സംശയം ശ്രദ്ധിക്കുക. --Vssun (സുനിൽ) 12:25, 4 സെപ്റ്റംബർ 2010 (UTC)
കുറിപ്പ് ദന്തപ്പാല സംവാദത്തിലൂണ്ട്Satheesan.vn 15:03, 27 സെപ്റ്റംബർ 2010 (UTC) ചിത്രശാലലേഖങ്ങളിൽ എങ്ങിനെ ചിത്രം ചേർക്കണം എന്ന രീതി ഇവിടെ ഉണ്ട്. ചിത്രശാല ചേർക്കുനതിന് പലകപ്പയ്യാനി എന്ന താളിൽ നടത്തിയ തിരുത്ത് ശ്രദ്ധിച്ചാൽ മനസ്സിലാകും. സംശയം വല്ലതുമുണ്ടങ്കിൽ ചോദിക്കാം; ലേഖനങ്ങൾ നിലവാരം പുലർത്തുന്നു, ആശംസകളോടെ --കിരൺ ഗോപി 18:57, 5 സെപ്റ്റംബർ 2010 (UTC)
ഡോളായന്ത്രവിധിഡോളായന്ത്രവിധി എന്ന ലേഖനത്തിന് ഒരു ആമുഖം എഴുതാമോ? --Vssun (സുനിൽ) 14:49, 13 സെപ്റ്റംബർ 2010 (UTC)
ആടലോടകംപ്രമാണത്തിന്റെ സംവാദം:Adalotakam12.jpg കാണുക. --Vssun (സുനിൽ) 03:32, 17 സെപ്റ്റംബർ 2010 (UTC) കുറിപ്പ് ആടലോടകം സംവാദ താളിലുണ്ട്.Satheesan.vn 09:48, 25 സെപ്റ്റംബർ 2010 (UTC)
വിശദീകരണത്തിന് നന്ദി. ചിത്രത്തിന്റെ തെളിച്ചം വർദ്ധിപ്പിച്ച് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൊള്ളില്ലെങ്കിൽ പഴയ വെർഷനിലേക്ക് മാറ്റാം. --Vssun (സുനിൽ) 07:26, 26 സെപ്റ്റംബർ 2010 (UTC) നന്നായിട്ടുണ്ട്. നന്ദി Satheesan.vn 15:05, 27 സെപ്റ്റംബർ 2010 (UTC) അയ്യപ്പനസംവാദം:അയ്യപ്പന കാണുക. --Vssun (സുനിൽ) 08:18, 17 സെപ്റ്റംബർ 2010 (UTC)
സംവാദം:കർപ്പൂര തുളസിസംവാദം:കർപ്പൂര തുളസി കാണുക. --Vssun (സുനിൽ) 04:10, 25 സെപ്റ്റംബർ 2010 (UTC)
കേരളത്തിലെ പക്ഷികളുടെ പട്ടികപലതിനും മലയാളത്തിൽ പേരുകളില്ലേ?--പ്രവീൺ:സംവാദം 14:38, 19 ഒക്ടോബർ 2010 (UTC) പലതിനും മലയാളത്തിൽ പേരുകളില്ല. എന്നാൽ ഇനിയും മലയാളത്തിൽ പേരുകളുള്ളവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ സമയം കിട്ടുന്ന മുറയ്ക്ക് ചേർക്കുന്നുണ്ട്. Satheesan.vn 17:03, 19 ഒക്ടോബർ 2010 (UTC) വഷളച്ചീരവഷളച്ചീര എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 12:35, 20 ഒക്ടോബർ 2010 (UTC) വിരോധമില്ല. . നയങ്ങൾക്ക് എതിരായ ഒന്നു് നീക്കം ചെയ്യേണ്ടതു തന്നെ. Satheesan.vn 18:09, 20 ഒക്ടോബർ 2010 (UTC) നീലമ്പരണ്ടനീലമ്പരണ്ട എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 13:00, 20 ഒക്ടോബർ 2010 (UTC) വിരോധമില്ല. പിന്നീട് സമയം കിട്ടുമ്പോൾ ശരിയാക്കിക്കൊള്ളാം. നയങ്ങൾക്ക് എതിരായ ഒന്നു് നീക്കം ചെയ്യേണ്ടതു തന്നെ. Satheesan.vn 18:08, 20 ഒക്ടോബർ 2010 (UTC)
വിക്കിപീഡിയയിൽ കിട്ടുന്ന ചിത്രങ്ങൾ എവിടെ സൂക്ഷിക്കുന്നു? ഞാൻ അപ്‌ലോഡ് ചെയ്ത ചിത്രം അക്ഷരതെറ്റുണ്ടെങ്കിൽ ലിങ്ക് ചെയ്യാനാവുന്നില്ല. അതിന് എന്തു ചെയ്യാനാവും? Satheesan.vn 17:00, 22 ഒക്ടോബർ 2010 (UTC) കണ്ണൂർ പഠനശിബിരം2010 ഒക്ടോബർ 30-നു കണ്ണൂരിൽ വെച്ച് നടക്കുന്ന വിക്കിപഠനശിബിരത്തിൽ താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. പഠനശിബിരത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ പഠനശിബിരത്തിന്റെ താൾ കാണുക. ആശംസകളോടെ --Anoopan| അനൂപൻ 07:47, 21 ഒക്ടോബർ 2010 (UTC)
പ്രമാണം:Kodithuva -l2.jpgപ്രമാണം:Kodithuva -l2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 14:35, 24 ഒക്ടോബർ 2010 (UTC) ചിത്രം സ്വയം സ്കാൻ ചെയ്തതാണ്. ഉടമസ്ഥാവകാശം ചേർക്കാൻ വിട്ടുപോയതിനും താങ്കളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നുSatheesan.vn 15:10, 25 ഒക്ടോബർ 2010 (UTC)
മതിയാകും --കിരൺ ഗോപി 14:46, 26 ഒക്ടോബർ 2010 (UTC)
അഭിപ്രായം കൊടിത്തൂവ സംവാദം പേജിൽ കൊടുത്തിട്ടുണ്ട്Satheesan.vn 09:24, 31 ഒക്ടോബർ 2010 (UTC) ലൈസൻസ്താങ്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങൾക്കൊന്നിനും ലൈസൻസ് കാണുന്നില്ല. ഉദാഹരണത്തിന് ഈ ലിസ്റ്റ് കാണുക. പ്രമാണം:Vashala cheera 127.jpg, പ്രമാണം:Vishnukraanthi3.jpg, പ്രമാണം:Uzhinja78.jpg, പ്രമാണം:Thulasi s (2).jpg, പ്രമാണം:Thrikolpa konna 25.jpg, ... ഇവയ്ക്കെല്ലാം ലൈസൻസ് കൊടുക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. താങ്കൾ അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക ഇവിടെ കാണാം. [1]. അതിൽ Tags എന്ന കോളത്തിൽ ലൈസൻസ് ഇല്ലാത്ത ചിത്രങ്ങളിൽ ലൈസൻസ് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വിവരണം ഇല്ലാത്തവ എന്ന് കാണുന്നവയിൽ ഒരു ചെറു വിവരണവും നൽകാൻ താത്പര്യപ്പെടുന്നു. --ശ്രീജിത്ത് കെ (സംവാദം) 18:32, 29 ഒക്ടോബർ 2010 (UTC)
പ്രമാണം:Vishnukraanthi3.jpgപ്രമാണം:Vishnukraanthi3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 19:26, 2 നവംബർ 2010 (UTC) പ്രമാണം:Uzhinja78.jpgപ്രമാണം:Uzhinja78.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 19:26, 2 നവംബർ 2010 (UTC)
പ്രമാണം:Thulasi s (2).jpgപ്രമാണം:Thulasi s (2).jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 19:27, 2 നവംബർ 2010 (UTC)
പ്രമാണം:Thrikolpa konna 25.jpgപ്രമാണം:Thrikolpa konna 25.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 19:27, 2 നവംബർ 2010 (UTC)
പ്രമാണം:Paathiri 57.jpgപ്രമാണം:Paathiri 57.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 19:28, 2 നവംബർ 2010 (UTC)
അവലംബംഊരം ഇതിനു ഇംഗ്ലീഷ്‌വിക്കി അവലംബമായി ചേർത്തിരിക്കുന്നു. അങ്ങനെ ചെയ്യുവാൻ പാടുള്ളതല്ലല്ലോ?. Rojypala 15:05, 4 നവംബർ 2010 (UTC)
കൊടിത്തൂവഇത് ഒന്ന് കാണുമല്ലോ --Arayilpdas 17:03, 4 നവംബർ 2010 (UTC)
തൃശ്ശൂർഇവിടെ ചേർത്തിട്ടുണ്ട് --സാദിക്ക് ഖാലിദ് 19:40, 5 നവംബർ 2010 (UTC) വികസിപ്പിക്കുകദയവായി താങ്കൾ തുടക്കമിട്ട ഔഷധസസ്യങ്ങളുടെ താളുകളിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കുക.
തഗരം/തകരംതാങ്കൾ തുടങ്ങിയ തഗരം/തകരം എന്ന ലേഖനം കണ്ടു. ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നു.
ആശംസകളോടെ --Vssun (സുനിൽ) 10:47, 7 നവംബർ 2010 (UTC)
സഹായം:ലേഖനങ്ങളുടെ എണ്ണംസഹായിക്കുന്നതിൽ സന്തോഷമേയുള്ളൂ. അതൊരിക്കലും ഒരു ശല്യമായി തോന്നാറില്ല. :) പ്രധാന താളിൽ ലേഖനങ്ങളുടെ എണ്ണം കൃത്യമായെത്താൻ കുറച്ചു സമയം എടുക്കുന്നതായി കാണാറുണ്ട്. ആകെയുള്ള ലേഖനങ്ങളുടെ എണ്ണം കൃത്യമായറിയാൻ പ്രധാന താളിലെ ലേഖനങ്ങളുടെ എണ്ണത്തിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്ന പ്രത്യേകം:സ്ഥിതിവിവരം എന്ന താളിലെ ലേഖനങ്ങളുടെ എണ്ണം നോക്കിയോ അല്ലെങ്കിൽ എന്ന കണ്ണിയിലെ ;good എന്നതിനു നേരെയുള്ള വില നോക്കിയോ കാണാവുന്നതാണ്.--Anoopan| അനൂപൻ 17:17, 7 നവംബർ 2010 (UTC) സംവാദം:നാഗദന്ദി--RameshngTalk to me 18:12, 7 നവംബർ 2010 (UTC) പ്രമാണം:Vashala cheera 127.jpgപ്രമാണം:Vashala cheera 127.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:10, 9 നവംബർ 2010 (UTC)
Dear uploader: താങ്കൾ അപ്ലോഡ് ചെയ്ത Image:Vishnukraanthi3.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.
ഒറ്റ വരി ലേഖനങ്ങൾതാങ്കൾ ഒറ്റ വരി ലേഖനങ്ങൾ വളരെയധികം ഉണ്ടാക്കിക്കാണുന്നു. ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലല്ല, ഗുണനിലവാരം വർധിപ്പിക്കുന്നതിലാണ് മലയാളം വിക്കിപീഡിയ ഊന്നൽ നൽകുന്നതെന്ന് അറിയാമല്ലോ. നിഘണ്ടുനിർവചനരീതി ഒഴിവാക്കി ദയവായി, ലേഖനങ്ങൾ എഴുതുമ്പോൾ വിഷയവുമായി ബന്ധപ്പെട്ട 5-6 പ്രസക്തവാക്യങ്ങളെങ്കിലും എഴുതാൻ ശ്രദ്ധിക്കുക; അവലംബം നൽകാനും. വർഗ്ഗം:ഒറ്റവരി ലേഖനങ്ങൾ പരിശോധിച്ച് താങ്കൾക്ക് വികസിപ്പിക്കാനാവുന്ന ലേഖനങ്ങളിൽ ശ്രദ്ധിക്കുമെന്നും കരുതട്ടെ. ആശംസകൾ--തച്ചന്റെ മകൻ 19:25, 9 നവംബർ 2010 (UTC)
പൊതുനിലപാടല്ലേ സതീശാ ഇങ്ങനെ ഓരോരുത്തരായി പറയുമ്പഴും കിട്ടുന്നത് :)--പ്രവീൺ:സംവാദം 18:16, 11 നവംബർ 2010 (UTC)
നേരെ മറിച്ച് സൂരജ് എന്ന ഉപയോക്താവ് ആദ്യംതന്നെ ചേർത്ത ആസ്മ എന്ന ലേഖനം കാണുക. വിഷയവുമായി ബന്ധപ്പെട്ട് വിവരമന്വേഷിക്കുന്ന ഒരാൾക്ക് ആ ലേഖനം വളരെ ഉപകാരപ്പെടുന്നു. താങ്കളുടേത് വളരെ അപര്യാപ്തവുമാകുന്നു. q:സൂകരപ്രസവന്യായം വിക്കിപീഡിയയ്ക്ക് നയമായി സ്വീകരിക്കാൻ വിഷമമുണ്ട്. താങ്കൾക്ക് നയങ്ങളെക്കുറിച്ച് ധാരണയില്ലാതിരുന്നതുകൊണ്ടാണെന്നും, വ്യക്തമായെന്നും, ഇനി ആവർത്തിക്കില്ലെന്നും വിശ്വസിക്കുന്നു. താങ്കളിൽനിന്ന് മികച്ച ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. എന്തു സഹായവും ആവശ്യപ്പെടാൻ മടിക്കേണ്ടതില്ല.--തച്ചന്റെ മകൻ 13:36, 12 നവംബർ 2010 (UTC)
കാക്കത്തുടലികാക്കത്തുടലി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 13:11, 11 നവംബർ 2010 (UTC)
ചരളംചരളം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:11, 11 നവംബർ 2010 (UTC)
ചന്ദനവേമ്പ്ചന്ദനവേമ്പ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:19, 11 നവംബർ 2010 (UTC)
ഉദ്യാവർ പള്ളിഉദ്യാവർ പള്ളി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 14:18, 13 നവംബർ 2010 (UTC)
ആനന്ദാശ്രമം (മാവുങ്ങൽ)ആനന്ദാശ്രമം (മാവുങ്ങൽ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 17:47, 13 നവംബർ 2010 (UTC)
പ്രമാണം:ചെത്തി പൂവ്.jpgപ്രമാണം:ചെത്തി പൂവ്.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:31, 22 നവംബർ 2010 (UTC)
കിരിയാത്ത് ചെടിപ്രമാണം:കിരിയാത്ത്‌ചെടി.jpg ഇതിൽ ലൈസൻസ് ചേർക്കുമല്ലോ?--Vssun (സുനിൽ) 16:39, 1 ഡിസംബർ 2010 (UTC) CC-BY-SA-2.5.ഇങ്ങിനെ ഒരു അനുമതി ഉണ്ടല്ലൊ. അതു മതിയാവില്ലെങ്കിൽ ഏതാവും ആവശ്യമെന്നറിഞ്ഞാൽ നന്നായിരുന്നു.Satheesan.vn 19:12, 10 ജനുവരി 2011 (UTC) വിക്കിപീഡിയ:പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ2011 ജനുവരി 15-നു് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ കണ്ണൂരിൽ വെച്ച് നടക്കുന്ന വിക്കിപീഡിയ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പത്താം വാർഷികം/കണ്ണൂർ എന്ന താൾ കാണുക. ആശംസകളോടെ --Anoopan| അനൂപൻ 07:44, 10 ജനുവരി 2011 (UTC) ക്ഷണത്തിനു നന്ദി. Satheesan.vn 09:03, 15 ജനുവരി 2011 (UTC) വിക്കിപീഡിയ:വിക്കിപഠനശിബിരം തൃശ്ശൂർ 1വിക്കിപീഡിയ:വിക്കിപഠനശിബിരം/തൃശൂർ 1, ഏപ്രിൽ 3 ഞായറാഴ്ച ചാലക്കുടിയിൽ നടക്കുന്നു. താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു പി എസ് ദീപേഷ് 19:12, 10 മാർച്ച് 2011 (UTC)
സംവാദം:ഈശ്വരമൂലിസംവാദം:ഈശ്വരമൂലി കാണുക. --Vssun (സുനിൽ) 06:00, 17 ജൂലൈ 2011 (UTC) മലതാങ്ങിസംവാദം:മലതാങ്ങി കാണുക --അഖിലൻ 14:07, 27 ജൂലൈ 2011 (UTC) Invite to WikiConference India 2011
ഐസ്ക്രീമിന് ഒരു കേക്ക്!
സംവാദം:പൊങ്ങല്ല്യം--റോജി പാലാ 06:30, 14 സെപ്റ്റംബർ 2011 (UTC)
സ്വതേ റോന്തുചുറ്റൽനമസ്കാരം Satheesan.vn, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 18:52, 16 സെപ്റ്റംബർ 2011 (UTC) ഇലപൊഴിയുന്ന വരണ്ട കാടുകൾഇലപൊഴിയുന്ന വരണ്ട കാടുകൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --കിരൺ ഗോപി 06:33, 20 ഒക്ടോബർ 2011 (UTC) നീക്കം ചെയ്യാവുന്നതാണ്. Satheesan.vn 02:43, 25 ഒക്ടോബർ 2011 (UTC)
നമസ്കാരംപെട്ടെന്നു ശ്രദ്ധയിൽ പെടാഞ്ഞ ഈ ഉപയോക്താവിനെ ഇതുവരെ തിരിച്ചറിയാൻ കഴിയാഞ്ഞതിൽ ക്ഷമ ചോദിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:44, 11 ജനുവരി 2012 (UTC) ഒരേ ലക്ഷ്യത്തിനു വേണ്ടി ശ്രമിക്കുന്നവർക്കിടയിൽ ക്ഷമ ചോദിക്കേണ്ടകാര്യമില്ല. തൃശൂരാ?ണെന്നു് അറിഞ്ഞപ്പോൾ ഒരു ജിജ്ഞാസ, സന്തോഷം Satheesan.vn (സംവാദം) 03:21, 17 ജനുവരി 2012 (UTC) പൂർണ്ണതയ്കായി ശ്രമിക്കണേമാഷേ, താങ്കൾ വിക്കിപീഡിയയ്കായി നന്നായി പരിശ്രമിക്കുന്നതായി കാണുന്നു. നന്ദി. പക്ഷേ സഹകരണ പ്രസ്ഥാനം എന്ന താങ്കളുടെ ലേഖനം ഒരു ലേഖന സ്വാഭാവം കാണിക്കുന്നില്ലല്ലോ... വിക്കിപീഡിയ ലേഖനം ചോദ്യോത്തരങ്ങൾ പോലെ ആവുന്നത് മോശമല്ലേ... വിക്കിവിന്യാസത്തെക്കുറിച്ച് ഇവിടെ കൊടുത്തിട്ടുള്ളത് താങ്കളുടെ ശ്രദ്ധിയിൽപ്പെട്ടിട്ടില്ലെങ്കിൽ നോക്കുമല്ലോ... ആശംസകളോടെ--Adv.tksujith (സംവാദം) 14:32, 8 മാർച്ച് 2012 (UTC) വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:17, 29 മാർച്ച് 2012 (UTC) തിരിച്ചുവിടൽതിരിച്ചുവിടുന്ന രീതി കാണുക--റോജി പാലാ (സംവാദം) 09:55, 14 ഏപ്രിൽ 2012 (UTC)
നിലവില്ലില്ലാത്ത താളിലേക്കുള്ള തിരിച്ചുവിടൽമലയാളം വിക്കിപീഡിയയിൽ നിലവിലില്ലാത്ത താളുകളിലേക്ക് ഇത്തരം തിരിച്ചുവിടലുകൾ സൃഷ്ടിക്കേണ്ടതില്ല. ലേഖനം ആരംഭിച്ച ശേഷം മാത്രം അത്തരത്തിൽ തിരിച്ചുവിടലുകൾ സൃഷ്ടിച്ചാൽ മതിയാകും. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക.--റോജി പാലാ (സംവാദം) 05:45, 7 ജൂലൈ 2012 (UTC) അഭിപ്രായം പ്രതീക്ഷിക്കുന്നുസംവാദം:കേരളത്തിലെ പക്ഷികളുടെ പട്ടിക#പട്ടിക പുനഃക്രമീകരണം--പ്രവീൺ:സംവാദം 03:57, 18 ജൂലൈ 2012 (UTC)
യോഗാഭ്യാസംവൃത്തിയാക്കലിന്റെ ഭാഗമായി, സംവാദം:യോഗാഭ്യാസം#അഷ്ടാംഗയോഗം എന്ന ഭാഗത്ത് ഒരു സംശയമിട്ടിട്ടുണ്ട്. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 07:32, 11 ഒക്ടോബർ 2012 (UTC) ആനച്ചുണ്ട, ഊർപ്പംപുതിയ ലേഖനം തുടങ്ങുന്നതിനു മുൻപ് അതിന്റെ ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ളത് ഒന്ന് തിരഞ്ഞുനോക്കുമല്ലോ. ആനച്ചുവടി നേരത്തേയുണ്ട്. അതുപോലെ തന്നെ ഊർപ്പം, ഊരം എന്ന പേരിൽ നേരത്തെയുണ്ട്. --Vinayaraj (സംവാദം) 14:44, 24 ജനുവരി 2013 (UTC) മലയാളം വിക്കിപീഡിയയിൽ ഇഒഗ്ലീഷിലെ ശാസ്ത്രീയനാമം തിരയാൻ ഇനി പഠിക്കേണ്ടിയിരിക്കുന്നു.Satheesan.vn (സംവാദം) 14:20, 25 ജനുവരി 2013 (UTC)
നന്ദിSatheesan.vn (സംവാദം) 14:24, 25 ജനുവരി 2013 (UTC)
ചരളംഇത്, ചരളം തന്നെയാണെന്ന് ഒന്ന് ഉറപ്പിക്കാമോ? പടത്തിൽ നിന്ന് ലേഖനത്തിലേക്ക് ലിങ്ക് നൽകാനായിരുന്നു. --Vssun (സംവാദം) 03:42, 17 മാർച്ച് 2013 (UTC)
ആനലേഖനങ്ങളിൽ വിവരങ്ങൾ ചേർക്കുമ്പോൾ ഇതുപോലെ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.--Anoop | അനൂപ് (സംവാദം) 05:50, 31 മേയ് 2013 (UTC) ക്ഷമിക്കണം. ഒരു ശീർഷകം തിരുത്തുമ്പോൾ എങ്ങിനെ മറ്റുള്ളവ നഷ്ടപ്പെട്ടു എന്നു മനസ്സിലായില്ല. എന്തായാലും കൂറ്റുതൽ ശ്രദ്ധിക്കുന്ന്താണ്. Satheesan.vn (സംവാദം) 17:20, 1 ജൂൺ 2013 (UTC) റോന്തുചുറ്റാൻ സ്വാഗതംനമസ്കാരം Satheesan.vn, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 17:09, 8 ഒക്ടോബർ 2013 (UTC) മുൻപ്രാപനം ചെയ്യൽനമസ്കാരം Satheesan.vn, താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ ഇതിനാൽ നൽകുന്നു. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു. മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. --Adv.tksujith (സംവാദം) 17:12, 8 ഒക്ടോബർ 2013 (UTC) വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:56, 16 നവംബർ 2013 (UTC) താങ്കളുടെ അഭിപ്രായം അറിയിക്കുക--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:53, 19 ഫെബ്രുവരി 2014 (UTC) അഭിപ്രായം മേൽ താളിൽ കൊടുത്തിട്ടുണ്ട്.Satheesan.vn (സംവാദം) 03:44, 20 ഫെബ്രുവരി 2014 (UTC) വെൺ കൊതുമ്പന്നംവെൺ കൊതുമ്പന്നം എന്ന താൾ ഗ്രേയ്റ്റ് വൈറ്റ് പെലിക്കൻ എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. അഭിപ്രായം ഇവിടെ പ്രകടിപ്പികുക.--atnair (സംവാദം) 09:33, 22 ഫെബ്രുവരി 2014 (UTC) പുള്ളിച്ചുണ്ടൻ കൊതുമ്പന്നംപുള്ളിച്ചുണ്ടൻ കൊതുമ്പന്നം പുള്ളിച്ചുണ്ടുള്ള പെലിക്കൺ എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. (അഭിപ്രായം പ്രകടിപ്പിക്കുക).--atnair (സംവാദം) 09:40, 22 ഫെബ്രുവരി 2014 (UTC)
കേഴമാൻകേഴമാൻ നും കുരക്കും മാൻനും ഒന്നാണെന്ന് കാണുന്നു. അഭിപ്രായം പറയാമോ ? --മനോജ് .കെ (സംവാദം) 19:10, 23 ഫെബ്രുവരി 2014 (UTC) അഭിപ്രായം പറഞ്ഞിട്ടുണ്ട് --Satheesan.vn (സംവാദം) 11:24, 24 ഫെബ്രുവരി 2014 (UTC)
ചിത്രങ്ങൾSatheesan.vn-ജീ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ശേഖരം തീർന്നു. തിരഞ്ഞെടുപ്പ് നിന്നുപോയിരിക്കുകയാണ്. ചേർത്തിട്ടുള്ള നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കാൻ സഹായം വേണം. അവിടെ ആരും ഇപ്പോ നോക്കുന്നില്ല. ഒരു കൈ സഹായം വേണം...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:14, 2 ജൂലൈ 2014 (UTC) തീർച്ചയായും നോക്കാം Satheesan.vn (സംവാദം) 07:25, 2 ജൂലൈ 2014 (UTC) നന്ദിയഥാർത്ഥതാരകത്തിന് നന്ദി.--Babug** (സംവാദം) 06:44, 7 ജൂലൈ 2014 (UTC) ബുദ്ധിപ്പല്ലുകൾഇങ്ങനെ ഒരു മലയാളം പേര് നിലവിലുണ്ടെന്നതിന് തെളിവു ചേർക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:56, 28 ജൂലൈ 2014 (UTC) പക്ഷി താരകം
കരണ്ടിക്കൊക്കൻ മണലൂതി--മനോജ് .കെ (സംവാദം) 14:01, 15 ഒക്ടോബർ 2015 (UTC) വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. ഡിസംബർ 15 ന് മുൻപ് ചേർക്കുമല്ലോ സ്നേഹത്തോടെ ----രൺജിത്ത് സിജി {Ranjithsiji} ✉ 20:52, 8 ഡിസംബർ 2015 (UTC)(9446541729) ഏഷ്യൻമാസം പോസ്റ്റ്കാർഡ് വിലാസംസതീശൻ മാഷേ ഏഷ്യൻമാസം പോസ്റ്റ്കാർഡ് ലഭിക്കാനുള്ള വിലാസം എത്രയും വേഗം ചേർക്കുമല്ലോ ----രൺജിത്ത് സിജി {Ranjithsiji} ✉ 03:37, 12 ഡിസംബർ 2015 (UTC) satheesan, vaikkattil, 543, new gardens, ayyanthole, thrissur 680003 സതീശൻ.വിഎൻ (സംവാദം) 14:02, 22 ഡിസംബർ 2015 (UTC) വിക്കിപീഡിയ ഏഷ്യൻ മാസം 2015 അഭിപ്രായങ്ങളും വിലാസവുംപ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടരുന്നത്. പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹരായവരുടെ അഭിപ്രായങ്ങളും വിലാസവും ശേഖരിക്കാനായി ഏഷ്യൻമാസം സംഘാടകർ ഒരു സർവ്വേ നടത്തുന്നു. താങ്കൾ അതിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായവും വിലാസവും രേഖപ്പെടുത്തുമല്ലോ. സർവ്വേ ലിങ്ക് ഇവിടെ. സർവ്വേ തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണ് അസൗകര്യമാവില്ലെന്ന് കരുതുന്നു. സ്നേഹത്തോടെ ------രൺജിത്ത് സിജി {Ranjithsiji} ✉ 14:06, 16 ജനുവരി 2016 (UTC) Wikipedia Asian Month AmbassadorsHi Satheesan.vn. We will give you a digital certificate of Wikipedia Asian Month Ambassadors soon, please email me the name (real name, first name, nickname or username) you wish to appear on the certificate. Send me an Email even the username is what you want to display on the certificate so I can have your Email address. This will not be public and only you can access the digital copy. Besides that, we are displaying our ambassadors on this page. If you wish to display another name instead of your username, please feel free to make a change. Any question please leave it on my meta talk page. Thanks!--AddisWang (സംവാദം) 16:15, 19 ഏപ്രിൽ 2016 (UTC) വിക്കപീഡിയ ഏഷ്യൻ മാസം 2016ഏഷ്യൻ മാസം 2017 ലേഖനങ്ങൾ സമർപ്പിക്കാൻവിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നതിനു നന്ദി. താങ്കൾ തയ്യാറാക്കിയ ലേഖനങ്ങൾ ഇവിടെ സമർപ്പിക്കേണ്ടതുണ്ട്. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 10 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ...- അരുൺ സുനിൽ കൊല്ലം സംവാദം 02:10, 20 നവംബർ 2017 (UTC) ആദരാഞ്ജലികൾപ്രിയപ്പെട്ട സതീശനു് ആദരാഞ്ജലികൾ! വിശ്വപ്രഭViswaPrabhaസംവാദം 11:49, 14 ഡിസംബർ 2017 (UTC) ആദരാഞ്ജലികൾ malikaveedu 17:51, 15 ഡിസംബർ 2017 (UTC)
ആദരാഞ്ജലികൾ--Mpmanoj (സംവാദം) 15:27, 23 മാർച്ച് 2018 (UTC) വിനീത ബാൽ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംവിനീത ബാൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിനീത ബാൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 14:18, 28 ഓഗസ്റ്റ് 2020 (UTC) അസ്മ റഹിം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംഅസ്മ റഹിം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അസ്മ റഹിം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 14:44, 14 ഒക്ടോബർ 2022 (UTC) |