ജാതിസാമൂഹ്യമായ ഒരു വേർതിരിക്കുന്ന സമ്പ്രദായമാണ്. പരസ്പരവിവാഹം, പാരമ്പര്യമായി ജീവിതരീതിയും ജാതിസമൂഹത്തിന്റെ സ്ഥാനവും സ്ഥിതിയും സമൂഹത്തിലെ ജാതിസമൂഹങ്ങൾ തമ്മിലുള്ള ബന്ധം, അതിലെ ഒരു ജാതിയിൽനിന്നും പുറത്താകലും ചേർക്കലും ജാതിയുടെ സ്വഭാവമാണ്. ഇന്ത്യയിലെ ജാതിസമ്പ്രദായം ഉദാഹരണമാണ്. ഇന്ത്യൻ സമൂഹം ജാതി അടിസ്ഥാനത്തിൽ വേർതിരിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പ്രാചീനകാലത്ത് ആണ് ജാതിസമ്പ്രദായം രൂപീകൃതമായി. ഇന്നും അത് ശക്തമായിത്തന്നെ നിലനിന്നുവരുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ ജാതിസമ്പ്രദായത്തിന്റെ വാണിജ്യപ്രാധാന്യം കുറഞ്ഞുവന്നിട്ടുണ്ട്. അതിനുകാരണം നഗരവത്കരണവും സംവരണം പോലുള്ള വിവേചനത്തിനെതിരായ നടപടികളും ആയിരുന്നു. ജാതിയെപ്പറ്റി വലിയതോതിൽ പഠനങ്ങൾ നടന്നിട്ടുണ്ട്. [1]
Madan, T. N.; Editors (2012), caste, Encyclopæida Britannica Online {{citation}}: |last2= has generic name (help); Cite has empty unknown parameter: |fist2= (help)
Oxford English Dictionary ("caste, n.", Oxford English Dictionary, Second edition; online version June 2012, Oxford, UK: Oxford University Press, 1989, retrieved 5 August 2012) Quote: caste, n. 2a. spec. One of the several hereditary classes into which society in India has from time immemorial been divided; ... This is now the leading sense, which influences all others.
Spectres of Agrarian Territory by David Ludden 11 December 2001
"Early Evidence for Caste in South India", p. 467-492 in Dimensions of Social Life: Essays in honor of David G. Mandelbaum, Edited by Paul Hockings and Mouton de Gruyter, Berlin, New York, Amsterdam, 1987.