Share to:

 

ജോർജ്ജ് ഫ്രെഡെറിക് ഹാൻഡൽ

തോമസ് ഹുണ്ട്സൺ വരച്ച ചിത്രം

ജർമ്മൻ-ബ്രിട്ടീഷ് സംഗീതരചയിതാവായിരുന്നു ജോർജ്ജ് ഫ്രെഡെറിക് ഹാൻഡൽ (23 ഫെബ്രുവരി 1685 – 14 ഏപ്രിൽ 1759), ഇദ്ദേഹത്തിന്റെ ഓപ്പറകൾ വളരെ പ്രശസ്തമാണ്. ജർമ്മനിയിലാണ് ഇദ്ദേഹത്തിന്റെ ജനനം. ലണ്ടണിൽ താമസമാക്കുന്നതിനുമുമ്പുതന്നെ[1] ഇദ്ദേഹത്തിന് സംഗീതാഭ്യാസം ഇറ്റലിയിൽനിന്ന് ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സംഗീതം മിക്ക സംഗീതഞ്ജരെയും സ്വാധീനിച്ചിട്ടുണ്ട്. മൊസാർട്ട്, ബീത്തൊവൻ തുടങ്ങിയ സംഗീതഞ്ജർക്ക് ഇദ്ദേഹത്തിന്റെ സംഗീതം വളരെ പരിചിതമായിരുന്നു.

അവലംബം

  1. British Citizen by Act of Parliament: George Frideric Handel



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya