ടോറസ് മലനിരകൾ
തെക്കൻ തുർക്കിയിൽ സ്ഥിതിചെയ്യുന്ന മലനിരകളാണു ടോറസ് മലനിരകൾ ( Taurus Mountains Turkish: Toros Dağları). തുർക്കിയുടെ തെക്കുഭാഗത്തുള്ള മെഡിറ്ററേനിയൻ പ്രദേശത്തെ മദ്ധ്യഭാഗത്തുള്ള അനറ്റോളിയയിൽനിന്നും (ഏഷ്യാമൈനർ) വേർതിരിക്കുന്നത് ടോറസ് മലനിരകൾ ആകുന്നു. ഈ മലനിരകളെ പടിഞ്ഞാറുനിന്നും കിഴക്കോട്ട് മൂന്നു നിരകളായി വേർതിരിക്കാം
ചരിത്രംപ്രാചീന ചരിത്രം, റോമൻ കാലഘട്ടംപുരാതന മദ്ധ്യപൂർവ്വേഷ്യയിൽ കാലാസ്ഥാദേവന്മാരുടെ പ്രതീകമായിരുന്നു കാള, അതിനാൽ പർവതങ്ങളുടെ പേര് കാള എന്നർഥം വരുന്ന ടോറസ് എന്നായിത്തീർന്നത്. ഈ പ്രദേശത്ത് പുരാതന കാലാസ്ഥാദേവന്മാരുടെ ക്ഷേത്രങ്ങൾ നിലനിന്നിരുന്നു.[1] സമീപകാല ചരിത്രംഒന്നാം ലോകമഹായുദ്ധസമയത്ത്, ടോറസ് പർവതനിരകളിലൂടെയുള്ള ജർമ്മൻ, ടർക്കിഷ് റെയിൽവേ സഖ്യകക്ഷികളുടെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ആർമിസ്റ്റിസിലെ സഖ്യകക്ഷികൾക്ക് കീഴടങ്ങിയത് ഓട്ടോമൻ സാമ്രാജ്യത്തിനെതിരായ ശത്രുത അവസാനിപ്പിച്ചു[2]
അവലംബം
|