Share to:

 

താണ്ഡവം (ചലച്ചിത്രം)

താണ്ഡവം
വി.സി.ഡി. പുറംചട്ട
സംവിധാനംഷാജി കൈലാസ്
നിർമ്മാണംജോണി സാഗരിഗ
രചനഎസ്. സുരേഷ് ബാബു
അഭിനേതാക്കൾമോഹൻലാൽ
നെടുമുടി വേണു
സായി കുമാർ
കിരൺ റാത്തോഡ്
സംഗീതംഎം.ജി. ശ്രീകുമാർ
പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഡിക്കിൾ സിനിമ
വിതരണംജോണി സാഗരിഗ
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, സായി കുമാർ, കിരൺ റാത്തോഡ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താണ്ഡവം. ഡിക്കിൾ സിനിമയുടെ ബാനറിൽ ജോണി സാഗരിഗ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും ജോണി സാഗരിഗ ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. സുരേഷ് ബാബു ആണ്.

അഭിനേതാക്കൾ

ബോക്സ് ഓഫീസ്

ബോക്സ് ഓഫീസിൽ ഈ ചിത്രം പരാജയമായിരുന്നു.

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. ശ്രീകുമാർ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്നിവരാണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.

ഗാനങ്ങൾ
  1. പാലുംകുടമെടുത്ത് – എം.ജി. ശ്രീകുമാർ, സരസ്വതി ശങ്കർ
  2. ചന്ദ്രമണി കമ്മലണിഞ്ഞ് – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  3. നീലക്കരിമ്പിന്റെ തുണ്ടാണ് – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  4. പൊട്ടുതൊട്ട കിളിയേ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  5. കൊമ്പെടു കുഴലെട് – എം.ജി. ശ്രീകുമാർ
  6. ആരാമം പൂക്കുന്നു – കെ.ജെ. യേശുദാസ്
  7. പാൽക്കുണ്ണം – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  8. ഹിമഗിരി നിരകൾ – എം.ജി. ശ്രീകുമാർ (സംഗീതം: പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്)

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya