Share to:

 

പൂരി

പൂരി
ഹോട്ടലിൽ വിളമ്പി വച്ചിരിക്കുന്ന പൂരി
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ബൂരി
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണ ഏഷ്യ
വിഭവത്തിന്റെ വിവരണം
കൂടെ വിളമ്പുന്നത്: ഉരുളക്കിഴങ്ങ് കറി
പ്രധാന ഘടകങ്ങൾ: ആട്ട
വകഭേദങ്ങൾ : ബട്ടൂര, ലുച്ചി, സേവ് പുരി

പൂരി അല്ലെങ്കിൽ ബൂരി (Urdu پوری (pūrī), Oriya ପୁରି(pūrī), Bengali: পুরি (pūrī), Tamil பூரி (pūri), Kannada ಪೂರಿ (pūri), Telugu పూరి (pūri), Turkish:Puf böreği) എന്നത് ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണമാണ്. പ്രാതലിനും വൈകുന്നേരങ്ങളിലെ ചെറു ഭക്ഷണമായും ഇത് കഴിക്കപ്പെടുന്നു. പൂരിക (पूरिका (pūrikā)) എന്ന സംസ്കൃതപദത്തിൽ നിന്നാണ് പൂരി ഉണ്ടായത്.

പുറത്തേക്കുള്ള കണ്ണികൾ

ചിത്രശാല

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya