ബ്രാഹ്മണർ
ചാതുർവർണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ. (സംസ്കൃതം: ब्राह्मणः). ബ്രാഹ്മണൻ വിപ്രൻ (ഉത്സാഹി) എന്നും ദ്വിജൻ (രണ്ടാമതും ജനിച്ചവൻ) എന്നും അറിയപ്പെടുന്നു. ചരിത്രംബ്രാഹ്മണ ജാതികൾബ്രാഹ്മണരിലെ ജാതികളെ പ്രധാനമായും രണ്ടായി വർഗ്ഗീകരിച്ചിരിക്കുന്നു.
कर्णाटकाश्च तैलंगा द्राविडा महाराष्ट्रकाः, തർജമ: കർണാടകം, തെലുങ്ക് ദേശം, ദ്രാവിഡം (തമിഴ് നാടും കേരളവും ചേർന്ന പ്രദേശം), മഹാരാഷ്ട്ര, ഗുജറാത്ത് എന്നിങ്ങനെ വിന്ധ്യ പർവതത്തിനു തെക്കുള്ള അഞ്ചു ദേശങ്ങളിലെ ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ. പഞ്ചഗൗഡബ്രാഹ്മണർഉത്തരാപഥത്തിലെ ബ്രാഹ്മണരാണ പഞ്ചഗൗഡബ്രാഹ്മണർ.
പഞ്ചദ്രാവിഡബ്രാഹ്മണർദക്ഷിണാപഥത്തിൽ വസിക്കുന്ന ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ.
കേരളത്തിൽ സ്വദേശി ബ്രാഹ്മണർ
കേരളത്തിലെ പരദേശി ബ്രാഹ്മണർ 1. ഗൗഡസാരസ്വത ബ്രാഹ്മണർ 2. ഭട്ടർ/പട്ടർ(കേരള അയ്യർ) 3. ശർമ 4.ഭട്ട് 5.നായിക് 5.വിശ്വബ്രാഹ്മണർ/വിശ്വകർമ,തുടങ്ങി നിരവധി പരദേശി ബ്രാഹ്മണരും കേരളത്തിൽ ഉണ്ട്. ഗോത്രവും പാർവണവുംവിഭാഗങ്ങളും ഋഷിമാരുംഋഷിപരമ്പരകൾബ്രാഹ്മണധർമങ്ങളും ആചാരങ്ങളുംപരമ്പരാഗത ധർമങ്ങൾബ്രാഹ്മണരുടെ ആറ് ധർമങ്ങൾ:
ആചാരങ്ങൾ/സംസ്കാരങ്ങൾ
ഹോതാരം വ്രതം ഉപനിഷദം വ്രതം ഗോദാനം വ്രതം ശുക്രിയം വ്രതം
ഇതും കൂടി കാണുകകുറിപ്പുകൾ
ബാഹ്യകണ്ണികൾ |