Share to:

 

മാവിലായി

മാവിലായി
Map of India showing location of Kerala
Location of മാവിലായി
മാവിലായി
Location of മാവിലായി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ജനസംഖ്യ 11,953 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

11°46′N 75°35′E / 11.77°N 75.58°E / 11.77; 75.58 കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മാവിലായി. കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ കണ്ണൂരിൽ നിന്നും 15 കിലോമീറ്റർ അകലെയായി പെരളശ്ശേരി പഞ്ചായത്തിലാണു മാവിലായി സ്ഥിതി ചെയ്യുന്നത്.

സ്ഥിതിവിവരക്കണക്കുകൾ

2001 ലെ ഇന്ത്യ കാനേഷുമാരി പ്രകാരം [1],ഇവിടുത്തെ ജനസംഖ്യ 11,953 ആണ്. ഇതിൽ 47% പുരുഷന്മാരും 53% ശതമാനം സ്ത്രീകളും ഉണ്ട്. ഇവിടുത്തെ ശരാശരി സാക്ഷരതാനിരക്ക് 84% ആണ്.

പ്രത്യേകതകൾ

മാവിലായിക്കാവ് വളരെ പ്രസിദ്ധമാണ്. ഇവിടെ നടക്കുന്ന അടി ഉത്സവം വളരെ പ്രസിദ്ധമാണ്.

അവലംബം

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya