രണ്ടാം ബാൽക്കൻ യുദ്ധം the Balkan Wars ഭാഗം Map of the main land operations of the Allied belligerents (amphibious actions not shown)യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ Bulgaria പടനായകരും മറ്റു നേതാക്കളും ശക്തി 500,221–576,878
348,000[ 1]
330,000[ 1]
255,000[ 2]
148,000
12,802[ 1]
Total :
1,093,802
നാശനഷ്ടങ്ങൾ Kingdom of Bulgaria :[ 3] [better source needed ]
7,583 killed
9,694 missing
42,911 wounded
3,049 deceased
140 artillery pieces captured or destroyed
Total : 65,927 killed or wounded
Serbia: 50,000
9,000 killed
36,000 wounded
5,000 dead of disease[ 4]
Greece: 29,886
5,851 killed in action
23,847 wounded in action
188 missing in action[ 5]
Montenegro: 1,201
240 killed
961 wounded[ 4]
Romania: 6,000+
negligible combat casualties
6,000 dead of disease[ 6]
Ottoman Empire: 4,000+
negligible combat casualties
4,000 dead of disease[ 7]
Total :
c. 76,000 combat casualties
c.91,000 total losses
ഒന്നാം ബാൽക്കൻ യുദ്ധത്തിന്റെ കൊള്ളമുതൽ പങ്ക് വെക്കുന്നതിൽ അസംതൃപ്തരായ ബൾഗേറിയ , ആദ്യ യുദ്ധത്തിൽ അവരുടെ സഖ്യകക്ഷികളായ സെർബിയ , ഗ്രീസ് രാജ്യങ്ങളുമായി 1913 ജൂണിൽ നടന്ന യുദ്ധമാണ് രണ്ടാം ബാൽക്കൻ യുദ്ധം . സെർബിയൻ, ഗ്രീക്ക് സൈന്യങ്ങൾ ബൾഗേറിയയിൽ കടന്നുകയറി ബൾഗേറിയൻ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്തു. ബൾഗേറിയയുമായി മുൻപ് അതിർത്തി തർക്കം നിലനിന്നിരുന്ന റൊമാനിയ ഇത് മുതലാക്കി, ബൾഗേറിയക്കെതിരായ ഇടപെടലിനെ വഴിവെച്ചു. ആദ്യ യുദ്ധത്തിൽ നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ വീണ്ടെടുക്കാൻ ഓട്ടൊമൻ സാമ്രാജ്യം ഈ സാഹചര്യം ഉപയോഗപ്പെടുത്തി.
1913 ഓഗസ്റ്റ് 10 ന് രണ്ടാം ബാൽക്കൻ യുദ്ധം അവസാനിക്കുന്നു. ബൾഗേറിയ, റുമാനിയ, സെർബിയ, മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ബുക്കാറസ്റ്റ് ഉടമ്പടി ഒപ്പുവയ്ക്കുന്നു.[ 8]
യുദ്ധങ്ങളുടെ പട്ടിക
രണ്ടാം ബാൽക്കൻ യുദ്ധത്തിന്റെ പോരാട്ടങ്ങൾ
Name
പ്രതിരോധിക്കുന്ന രാജ്യം
സൈനാധിപൻ
ആക്രമിക്കുന്ന രാജ്യം
സൈനാധിപൻ
തീയതി
വിജയി
Kilkis–Lachanas
ബൾഗേറിയ
N. Ivanov
Greece
Constantine I
19–21 June 1913 (O.S.)
Greece
Doiran
ബൾഗേറിയ
N. Ivanov
Greece
Constantine I
22–23 June 1913 (O.S.)
Greece
Bregalnica
സെർബിയ
R. Putnik
ബൾഗേറിയ
17–25 June 1913 (O.S.)
സെർബിയ
Demir Hisar
ബൾഗേറിയ
Greece
Constantine I
27 June 1913 (O.S.)
Greece
Danube
ബൾഗേറിയ
Romania
Eustațiu Sebastian
1–2 July (O.S.)
Romania
Knjaževac
സെർബിയ
ബൾഗേറിയ
4–7 July 1913 (O.S.)
ബൾഗേറിയ
Kalimanci
ബൾഗേറിയ
സെർബിയ
15–18 July 1913 (O.S.)
ബൾഗേറിയ
Kresna Gorge
ബൾഗേറിയ
M. Savov N. Ivanov
Greece
Constantine I
8–18 July 1913 (O.S.)
Stalemate (Truce)[ 9]
Vidin
ബൾഗേറിയ
സെർബിയ
14–18 July 1913 (O.S.)
Stalemate (Truce)
അവലംബം
↑ 1.0 1.1 1.2 Hall (2000), p. 117.
↑ Edward J. Erickson, Defeat in Detail, The Ottoman Army in the Balkans, 1912–1913 , Westport, Praeger, 2003, p. 323.
↑ "Bulgarian troops loses during the Balkan Wars" . Archived from the original on 29 December 2011. Retrieved 12 January 2012 .
↑ 4.0 4.1 Hall (2000), p. 135.
↑ Calculation (PDF) (in Greek), Hellenic Army General Staff , p. 12, archived (PDF) from the original on 7 ജൂൺ 2011, retrieved 14 ജനുവരി 2010 {{citation }}
: CS1 maint: unrecognized language (link ) .
↑ Hall (2000), p. 118.
↑ Hall (2000), p. 119.
↑ "Boston Post Newspaper Archives, Aug 14, 1915, p. 2" . NewspaperArchive.com (in ഇംഗ്ലീഷ്). 1915-08-14. Retrieved 2018-08-10 .
↑ Hall, Richard (2000). The Balkan Wars, 1912–1913: Prelude to the First World War . Routledge. p. 121 . ISBN 0-415-22946-4 .