Share to:

 

വിജയ

മദ്രദേശത്തെ രാജാവായ ദ്യുതിമാന്റെ പുത്രിയാണ് വിജയ .

ഈ വിജയയെ പഞ്ചപാണ്ഡവരിൽ ഇളയവനായ സഹദേവൻ വിവാഹം കഴിച്ചു .

സഹദേവന് ഇവളിൽ "സുഹോത്രൻ" എന്നൊരു പുത്രനുണ്ടായി .

അവലംബം


[1]

  1. [1] mahabharatha -adiparva -sambhava-upaparva-chapter95.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya