വിജ്ഞാനശാസ്ത്രംവിജ്ഞാനശാസ്ത്രം അറിവിന്റെ സ്വഭാവത്തേയും, പരിധികളേയും പരിമിതികളേയും സംബന്ധിച്ച തത്ത്വചിന്താശാഖയാണ്. വിജ്ഞാനസിദ്ധാന്തം എന്നും അത് അറിയപ്പെടുന്നു. ഇംഗ്ലീഷിലെ എപ്പിസ്റ്റെമോളജി(epistemology) എന്ന സമാനപദം ഗ്രീക്ക് ഭാഷയിലെ അറിവ്, ശാസ്ത്രം എന്നർത്ഥങ്ങളുള്ള എപ്പിസ്റ്റേം, ലോഗോസ് എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്. [1] വിജ്ഞാനശാസ്ത്രത്തിന്റെ പരിഗണനയിൽ വരുന്ന മുഖ്യപ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്:
ഇംഗ്ലീഷ് ഭാഷയിൽ എപ്പിസ്റ്റെമോളജി എന്ന വാക്ക് കൊണ്ടുവന്നത് സ്കോട്ട്‌ലൻഡുകാരൻ ചിന്തകൻ ജെയിംസ് ഫ്രെഡറിക് ഫെറിയർ ആണ്(1808–1864).[2] അവലംബം |