Share to:

 

വെള്ളയപ്പം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വെള്ളപ്പം
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: വെള്ളയപ്പം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: അരി, തേങ്ങ

അരിമാവും, തേങ്ങാപ്പാലും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു നാടൻ കേരളീയ ഭക്ഷണ പദാർത്ഥമാണ് വെള്ളപ്പം അഥവാ വെള്ളയപ്പം[1]. ഒരു ദോശയുടെ ആകൃതിയോട് സാമ്യമുള്ള വെള്ളയപ്പം, കറികൾ ചേർത്തും അല്ലാതെയും ഭക്ഷിക്കാറുണ്ട്. തമിഴ്നാട്ടിൽ ഇതിന്‌ ആപ്പം എന്നാണ്‌ പേര്‌.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-28. Retrieved 2009-05-27.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya