ഉപയോക്താവിന്റെ സംവാദം:JithinrajtkWelcome Jithinrajtk !, Welcome to Malayalam Wikipedia ! If you need help, you can place {{help me}} template on your own user talk page, and write your question below it. Then our helpers will be notified. Here is what you would put on your talk page: == How does X work? == {{help me}} Your question. ˜˜˜˜ If you are not a Malayalam speaker, you may want to visit the Malayalam Wikipedia embassy. I hope you like the place and decide to stay. Enjoy! -- Raghith 06:31, 7 ജൂൺ 2011 (UTC) വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:05, 29 മാർച്ച് 2012 (UTC) വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 09:16, 16 നവംബർ 2013 (UTC) വിക്കിപീഡിയ സംവാദം:പഞ്ചാബ് 2016
വിക്കിപീഡിയ സംവാദം:പഞ്ചാബ് 2016 - ഇത് ഞാൻ തയ്യാറാക്കിയ താൾ ആണ്. ഇതിലെ സംവാദ താളിൽ ഒരു ഉപയോക്താവ് ഒരു ചോദ്യം ചോദിച്ചാൽ എങ്ങിനെയാണ് മറുപടി നൽകുക? —ഈ തിരുത്തൽ നടത്തിയത് ഉപയോക്താവ്:Jithinrajtk (സംവാദം • സംഭാവനകൾ)
സംവാദ താൾസംവാദ താൾ വിവരങ്ങൾ നീക്കം ചെയ്യരുത് . താങ്കൾ ചേർത്ത ഭാഗം തിരിച്ചു ചേർത്തിട്ടുണ്ട് .- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 17:12, 4 ജൂലൈ 2016 (UTC) ഒപ്പ്ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 17:16, 4 ജൂലൈ 2016 (UTC) Rio Olympics Edit-a-thonDear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute. For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe) ഇതരഭാഷാ കണ്ണികൾപുതിയ ലേഖനങ്ങൾ തുടങ്ങുന്നതിനു നന്ദി. പുതിയതായി തുടങ്ങുന്ന ലേഖനങ്ങളെ മറ്റു ഭാഷകളിലെ വിക്കി ലേഖനങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ലേഖനത്തിന്റെ ഇടതുവശത്തുള്ള പൽചക്രത്തിനു താഴെ ഇതരഭാഷകളിൽ എന്നതിലെ കണ്ണികൾ ചേർക്കുക എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് മറ്റു ഭാഷകളിലുള്ള ലേഖനങ്ങളുമായി കണ്ണി ചേർക്കാം. പൊതുവെ ഇംഗ്ലീഷ് വിക്കി ലേഖനത്തിലേക്കാണ് കണ്ണി ചേർക്കുന്നത്. ഭാഷ എന്നുള്ളതിൽ enwiki എന്നു കൊടുത്ത ശേഷം ഇംഗ്ലീഷ് ലേഖനത്തിന്റെ തലക്കെട്ട് നൽകുക. Set sitelink ക്ലിക്കുചെയ്ത് കുറച്ചു സമയത്തിനു ശേഷം മലയാളം ലേഖനത്തിന്റെ ഇടതുവശത്തായി മറ്റു ഭാഷാ കണ്ണികൾ പ്രത്യക്ഷപ്പെടും. ഇങ്ങനെ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.--അരുൺ സുനിൽ കൊല്ലം (സംവാദം) 11:39, 20 ജൂലൈ 2018 (UTC) അങ്ങനെ ചേർക്കാറുണ്ട് ഇനി മുതൽ ശ്രദ്ധിക്കാം Jithinrajtk (സംവാദം) 13:39, 20 ജൂലൈ 2018 (UTC) കണ്ണികൾ ചേർക്കാൻതിരുത്തൽ പെട്ടിക്കു മുകളിലുള്ള നാലാമത്തെ ചിഹ്നത്തിൽ () (ചുവന്ന ആരോ ചിഹ്നത്തിന്റെ വലതുവശത്തുള്ള ചങ്ങലക്കണ്ണിയുടെ ചിഹ്നം) ഞെക്കിയാൽ ലേഖനങ്ങളിൽ കണ്ണികൾ ചേർക്കുന്നത് എളുപ്പമാകും. നെറ്റ് കണക്ഷനുണ്ടെങ്കിൽ കൃത്യമായ താളുകളിലേക്കു തന്നെ കണ്ണി ചേർക്കുവാൻ കഴിയും. ഇപ്പോൾ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ സന്ദേശം കാര്യമാക്കേണ്ടതില്ല --അരുൺ സുനിൽ കൊല്ലം (സംവാദം) 15:59, 1 ഓഗസ്റ്റ് 2018 (UTC) വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019പ്രയാഗാ മാർട്ടിൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംപ്രയാഗാ മാർട്ടിൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പ്രയാഗാ മാർട്ടിൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ. justin jose 17:02, 23 സെപ്റ്റംബർ 2019 (UTC) Speedy deletion nomination of പ്രയാഗാ മാർട്ടിൻHello, and welcome to Wikipedia. This is a notice that പ്രയാഗാ മാർട്ടിൻ, a page that you created, has been tagged for deletion. This has been done under two or more of the criteria for speedy deletion, by which pages can be deleted at any time, without discussion. If the page meets any of these strictly-defined criteria, then it may soon be deleted by an administrator. The reasons it has been tagged are:
If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. justin jose 17:27, 23 സെപ്റ്റംബർ 2019 (UTC) വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 |