മറ്റക്കര
കേരളത്തിലെ കോട്ടയം ജില്ലയിലെ മധ്യ ഭാഗത്തായുള്ള ഒരു ഗ്രാമം ആണ് മറ്റക്കര. അകലകുന്നം പഞ്ചായത്തിൽ ആണ് മറ്റക്കര സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നു 22 കി.മീ. ദൂരെ, പാലയിൽ നിന്നും 15 കിലോമീറ്റർ മാറി, കൊച്ചിയിൽ നിന്നും 62 കി.മീ. അകലെയായിട്ടാണ് മറ്റക്കരയുടെ കിടപ്പ്.. പേരിനു പിന്നിൽഐതിഹ്യംകൃത്യമായി മറ്റക്കര എന്നൊരൂ സ്ഥലം നമ്മുക്ക് കാണുവാൻ കഴിയില്ല .മണൽ ,മണ്ണൂർപള്ളി, പാദുവാ,പട്ടിയാലിമറ്റം, ചുവന്നപ്ലാവ്, നെല്ലിക്കുന്ന്, കരിന്പാനി,മഞ്ഞാമറ്റം, വടക്കേടം എന്നീ സ്ഥലങ്ങളും ചൂറ്റുപാടുകളും ചേർന്ന വലിയ ഒരു പ്രദേശമാണ് (കര) മറ്റക്കര. മറ്റക്കരയെ ചുറ്റിപറ്റി പന്നഗം എന്നറിയ പെടുന്ന തോട് ഒഴുകിപോകുന്ന്ട്. പേരുപോലെ തന്നേ ഇതു വളഞ്ഞു പുളഞ്ഞു ആണ് ഒഴുകി മീനച്ചിൽ ആറ്റിൽ ഒഴുകി ചേരുന്നത്. പന്നാംതോട് എന്നും ഇതു അറിയപെടുന്ന ഈ തോട് മറ്റക്കരകരുടെയ് ജീവിതവുംയീ ഇഴുകിചേർന്ന് കിടക്കുന്നു ചരിത്രംമറ്റക്കര എന്ന പ്രദേശം പേര് ധ്വനിപ്പിക്കുന്നതുപോലെതന്നെ മറ്റങ്ങളും പാടങ്ങളും താരതമ്യേന കൂടുതലുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ കരയായ മറ്റക്കരയുടെ ഹൃദയഭാഗത്താണ് മഞ്ഞക്കാവ് എന്നറിയപ്പെടുന്ന ശിവപാർവ്വതിക്ഷേത്രവും ശ്രീരാമകൃഷ്ണാശ്രമവും സ്ഥിതിചെയ്യുന്നത്. ചെറുഅരുവികളും മലനിരകളും വയലുകളും തോടുകളും ചേർന്ന മറ്റക്കരയുടെ ഹൃദയധമനിയാണ് പന്നഗംതോട്.കേരളത്തിലെ ഏറ്റവൂം വലിയ ശുദ്ധജല തോടായ പന്നഗംതോട് മറ്റക്കരയുടെ ചരിത്രത്തിലേക്ക് തന്നെ ഒഴൂകിചേരൂന്നു.തുരുത്തിപള്ളിയിൽ ക്ഷേതം മറ്റക്കരപള്ളി തൂടങ്ങീ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളൂം പള്ളികളും മറ്റക്കരയുടെ പ്രത്യേകതയാണ്. മതംഹിന്ദു, ക്രിസ്തു മതങ്ങളിൽ വിശ്വസിക്കുന്ന ഒരു ജനതയാണ് മറ്റക്കരയിൽ കാണാൻ സാഥികുന്നത്. തിരുകുടുംബ ദേവാലയം (മറ്റക്കരപള്ളി) ശ്രീ ഭഗവതി തുരുത്തിപള്ളിയിൽ ക്ഷേത്രം അയിരൂർ മഹാദേവ ക്ഷേത്രം പട്ടിയലിമറ്റം. അൽഫോൻസാ ഗിരി പള്ളി. തിരുഹൃതയ പള്ളി കരിമ്പാനി. സെന്റ് സെബാസ്റ്റ്യൻ പള്ളി മഞാമാറ്റം സെന്റ് ജോർജ് പള്ളി മണ്ണൂർ കുറ്റിയാനിക്കൽ ധർമ ശാസ്താ ക്ഷേത്രം, മണൽ സെന്റ് ആന്റണി പള്ളി, പാദുവ വിദ്യാഭ്യാസ സ്ഥാപനങ്ങൾമറ്റക്കര ഹൈസ്കൂൾ മറ്റക്കര. No.151 N.S.S കരയോഗം - 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [1] സെൻറ്:ജോസഫ് ഹൈസ്കൂൾ.[2] സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾമോഡൽ പോളിടെക്നിക്ക്,മറ്റക്കര.[3] [4] ടോംസ് കോളേയ്ജ് ഓഫ് എഞ്ചിനീയറിംഗ് ,മറ്റക്കര ആശുപത്രികൾJJ ഹോസ്പിറ്റൽ, മണൽ മറ്റക്കര. പ്രമുഖ വ്യക്തികൾകേരളത്തിന്റെ അഭിമാനതാരവും അർജ്ജുന അവാർഡ് ജേതാവുമായ ഒളിമ്പ്യൻ ചിത്ര കെ.സോമൻ. [5] ജനപ്രിയ ഗാനരചയിതാവ് ശ്രീ.മറ്റക്കര സോമൻ കഥകളി സംഗീതത്തിൽ പ്രാവീണ്യം തെളിച്ച ശ്രീ. കലാനിലയം സിനു. ദേശീയ അവാർഡ് നേടിയ സിനിമാ ഛായാഗ്രാഹകൻ ശ്രീ.നിഖിൽ എസ് പ്രവീൺ ബാങ്കുകൾ
അവലംബംMattakkara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|