Share to:

 

സനൂപ് സന്തോഷ്

സനൂപ് സന്തോഷ്
ജനനം (2003-12-12) 12 ഡിസംബർ 2003  (21 വയസ്സ്)
തൊഴിൽബാലതാരം
സജീവ കാലം2013-
മാതാപിതാക്കൾസന്തോഷ്, ഉഷ
ബന്ധുക്കൾസനൂഷ (സഹോദരി)

ഒരു മലയാള ബാല ചലച്ചിത്ര താരമാണ് സനൂപ് സന്തോഷ് (ജനനം 2003 ഡിസംബർ 12).

ജീവിതരേഖ

സന്തോഷിന്റെയും ഉഷയുടെയും മകൻ ആയി 2004 ഡിസംബർ 12ന് കണ്ണൂരിൽ ജനിച്ചു. ശ്രീപുരം ഇംഗ്ലീഷ് മീഡിയം കോളേജിൽ പഠനം. ചലച്ചിത്ര താരം സനൂഷ സഹോദരിയാണ്.[1] ഫിലിപ്സ് ആന്റ് ദ മങ്കിപെൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

സിനിമകൾ

പുരസ്കാരങ്ങൾ

  • മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (2013)[2][3]

അവലംബം

  1. "Sanusha - Movies, Photos, Filmography, Biography, Wallpapers, Videos, Fan Club". entertainment.oneindia.in. Archived from the original on 2014-07-01. Retrieved 2014-02-09.
  2. http://janayugomonline.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%85%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/[പ്രവർത്തിക്കാത്ത കണ്ണി]
  3. Express News Service - KANNUR (2014 April 20). "Double Delight for Siblings". The New Indian Express. Archived from the original on 2014-04-21. Retrieved 2014 April 20. {{cite web}}: Check date values in: |accessdate= and |date= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya