Share to:

 

അവതാരം (2014-ലെ മലയാളചലച്ചിത്രം)

അവതാരം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംഫോർ ബി പ്രൊഡക്ഷൻസ് <bɾ>ഉദയകൃഷ്ണ സിബി കെ തോമസ്‌
രചനവ്യാസൻഎടവനക്കാട്
അഭിനേതാക്കൾദിലീപ്
ലക്ഷ്മി മേനോൻ
സിജോയ് വർഗീസ്
ജോയ് മാത്യു
മിഥുൻ രമേശൻ
സംഗീതംദീപക്ദേവ്
ഛായാഗ്രഹണംആർ ഡി രാജശേഖർ
ചിത്രസംയോജനംശ്യാംശശിധരൻ
വിതരണംകലാസംഗം റിലീസ് & പി.ജെ.എന്റെർറ്റൈന്മെന്റ്സ്
റിലീസിങ് തീയതി
  • 1 ഓഗസ്റ്റ് 2014 (2014-08-01)
രാജ്യംഇന്ത്യ
ഭാഷമലയാളം

ദിലീപ് നായകൻ ആയി ജോഷി സംവിധാനം ചെയ്ത് 2014 ഓഗസ്റ്റിൽ പുറത്ത് ഇറങ്ങിയ ചിത്രമാണ് അവതാരം തെന്നിന്ത്യൻ നായിക ലക്ഷ്മിമേനോൻ ആണ് ദിലീപിന്റെ ജോഡി ആയി എത്തുന്നത്‌. ഫോർ ബി പ്രൊഡക്ഷൻസ് ഉദയകൃഷ്ണ സിബി കെ തോമസ്‌ എന്നിവർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് വ്യാസൻ എടവനക്കാട് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്

നിർമ്മാണം

ജോഷി ദിലീപ് കുട്ടുകെട്ടിൽ പുറത്ത് ഇറങ്ങുന്ന ഏഴാമത്തെ ചിത്രമാണ് അവതാരം. റൺവേ,ലയൺ,ജൂലൈ.4,ട്വന്റി20,&ക്രിസ്ത്യൻ. ബ്രദർസ് എന്നിവയാണ് ഇതിനുമുൻപ് ഇ കുട്ടുകെട്ടിൽ പുറത്ത് ഇറങ്ങിയ ചിത്രങ്ങൾ..ഉദയകൃഷ്ണ സിബി കെ തോമസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .വ്യാസൻ ഇടവനകാടിന്റെത് ആണ് തിരക്കഥ .

അഭിനേതാക്കൾ

ഗാനങ്ങൾ

നമ്പർ ഗാനം ഗായകർ
1 "കൊഞ്ചി കൊഞ്ചി " ശങ്കർമഹാദേവൻ, റിമിടോമി
2 "ഞാൻ കാണും " നിവാസ്

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya