Share to:

 

ക്ഷമിച്ചു എന്നൊരു വാക്ക്

ക്ഷമിച്ചു എന്നൊരു വാക്ക്
സ്ക്രീൻഷോട്ട്
സംവിധാനംജോഷി
നിർമ്മാണംജേബീ
കഥഎ.ആർ. മുകേഷ്
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾമമ്മൂട്ടി
മുകേഷ്
ഗീത
ശോഭന
ഉർവശി
സംഗീതംശ്യാം
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജേബീ കമ്പൈൻസ്
വിതരണംജൂബിലി പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഏപ്രിൽ 11, 1986 (1986-04-11)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം112 മിനിറ്റ്

1986-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ഷമിച്ചു എന്നൊരു വാക്ക്. മമ്മൂട്ടി, ഗീത, ശോഭന, മുകേഷ് തുടങ്ങിയവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു. ഗാനങ്ങൾക്കു ഈണം പകർന്നത് ശ്യാം.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya